നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന തരത്തിൽ നിങ്ങളുടെ ഡിജിറ്റൽ സ്വകാര്യതയും, സുരക്ഷയും, ക്ഷേമവും നിയന്ത്രിക്കാനായുള്ള ദൈനംദിന നടപടികൾ.
തെറ്റായ ഓൺലൈൻ വിവരങ്ങളിൽ നിന്ന് വിട്ട് നിൽക്കാനുള്ള 6 നിർദ്ദേശങ്ങൾ
ഈ ഡാറ്റ ഡിടോക്സിലൂടെ തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും, സമകാലീന വാക്കുകളെ കുറിച്ചും നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ ഒരു സൂക്ഷ്മ പരിശോധനയിൽ നിന്ന് തുടങ്ങി വലിയ ചിത്രത്തിൽ ചെന്ന് അവസാനിക്കുന്നതിനിടയിൽ നിങ്ങൾക്ക് വേണ്ട വിവരങ്ങളിലേക്ക് എത്താനായുള്ള ഉപദേശങ്ങളും ലഭിക്കും.